FILMFEEL malayalam
FILMFEEL malayalam
  • 227
  • 11 740 058

Відео

നീലപ്പൊന്മാൻ സുമിത്രയ്ക്ക് എന്ത് സംഭവിച്ചു ❓𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚄𝙼𝙸𝚃𝙷𝚁𝙰 𝙻𝙸𝙵𝙴𝚂𝚃𝙾𝚁𝚈❗
Переглядів 9 тис.14 годин тому
#sumithra #premnaseermovies #tamilactresssumithra #sumtramovies #oldactresssumithra #rajanikanth #kamalhasan
ഇപ്പോഴത്തെ അഭിലാഷം ഇതൊന്ന് മാത്രം ‼️𝙰𝙲𝚃𝚁𝙴𝚂𝚂 𝙰𝙱𝙷𝙸𝙻𝙰𝚂𝙷𝙰 𝚁𝙰𝚁𝙴 𝚅𝙸𝙳𝙴𝙾
Переглядів 75 тис.День тому
#abhilashaactress #mallumariya #mallureshma #aadhyapapam #oldmalluheroines #malluactresshot
നടിയാണെന്ന് മകനോട് പോലും പറയാത്ത സൂര്യ‼️ 𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙾𝙾𝚁𝚈𝙰 𝙳𝙴𝚃𝙰𝙸𝙻𝙴𝙳 𝚅𝙸𝙳𝙴𝙾
Переглядів 33 тис.14 днів тому
#sooryaoldactress #tamilactresssoorya #sooryaactress #parankimalaactress #oruveediruvasalmovieaxtress #bgarathanmovies #padmarajanmovies
173//മാറിയ കാലത്തെ മറിയ ഇങ്ങനെയാണ് ||𝙴𝚇𝙲𝙻𝚄𝚂𝙸𝚅𝙴 𝚅𝙸𝙳𝙴𝙾 𝙾𝙽 𝙰𝙲𝚃𝚁𝙴𝚂𝚂 𝙼𝙰𝚁𝙸𝚈𝙰
Переглядів 85 тис.2 місяці тому
173//മാറിയ കാലത്തെ മറിയ ഇങ്ങനെയാണ് ||𝙴𝚇𝙲𝙻𝚄𝚂𝙸𝚅𝙴 𝚅𝙸𝙳𝙴𝙾 𝙾𝙽 𝙰𝙲𝚃𝚁𝙴𝚂𝚂 𝙼𝙰𝚁𝙸𝚈𝙰
172 // മറക്കരുത് ആദ്യ ലേഡിസൂപ്പർസ്റ്റാർ ബി എസ് സരോജയെ //𝙰𝙲𝚃𝚁𝙴𝚂𝚂 𝙱𝚂 𝚂𝙰𝚁𝙾𝙹𝙰 𝙻𝙸𝙵𝙴 //
Переглядів 2,9 тис.2 місяці тому
172 // മറക്കരുത് ആദ്യ ലേഡിസൂപ്പർസ്റ്റാർ ബി എസ് സരോജയെ //𝙰𝙲𝚃𝚁𝙴𝚂𝚂 𝙱𝚂 𝚂𝙰𝚁𝙾𝙹𝙰 𝙻𝙸𝙵𝙴 //
171 // ആനി എന്ന ആൺമയിൽ //𝙰𝙲𝚃𝚁𝙴𝚂𝚂 𝙰𝙰𝙽𝙸 𝙻𝙸𝙵𝙴 // 𝙽𝙾𝚂𝚃𝙰𝙻𝙶𝙸𝙲 𝚅𝙸𝙳𝙴𝙾
Переглядів 11 тис.3 місяці тому
171 // ആനി എന്ന ആൺമയിൽ //𝙰𝙲𝚃𝚁𝙴𝚂𝚂 𝙰𝙰𝙽𝙸 𝙻𝙸𝙵𝙴 // 𝙽𝙾𝚂𝚃𝙰𝙻𝙶𝙸𝙲 𝚅𝙸𝙳𝙴𝙾
40 വർഷത്തിന് ശേഷം ഇന്റർവ്യൂ നൽകുന്നത് ഈ കാരണം കൊണ്ട്... ||ACTRESS PRAMEELA INTERVIEW ||
Переглядів 81 тис.3 місяці тому
40 വർഷത്തിന് ശേഷം ഇന്റർവ്യൂ നൽകുന്നത് ഈ കാരണം കൊണ്ട്... ||ACTRESS PRAMEELA INTERVIEW ||
170||ഈ രണ്ട് സൗമിനിമാർക്ക് സംഭവിച്ചത് എന്ത്..?||𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙾𝚄𝙼𝙸𝙽𝙸 𝚂𝙰𝚁𝙶𝙰𝙼 𝙵𝙰𝙼𝙴 ||𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙾𝚄𝙼𝙸𝙽𝙸 𝙾𝙻𝙳
Переглядів 32 тис.3 місяці тому
170||ഈ രണ്ട് സൗമിനിമാർക്ക് സംഭവിച്ചത് എന്ത്..?||𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙾𝚄𝙼𝙸𝙽𝙸 𝚂𝙰𝚁𝙶𝙰𝙼 𝙵𝙰𝙼𝙴 ||𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙾𝚄𝙼𝙸𝙽𝙸 𝙾𝙻𝙳
169 ||സൗഭാഗ്യങ്ങൾ കൊണ്ട് മഞ്ജു വാര്യരെപ്പോലും വിസ്മയിപ്പിച്ച ദിവ്യ ||𝙽𝙾𝚂𝚃𝙰𝙻𝙶𝙸𝙲 𝚅𝙸𝙳𝙴𝙾 𝙰𝙱𝙾𝚄𝚃 𝙳𝙸𝚅𝚈𝙰𝚄𝙽𝙽𝙸
Переглядів 3,6 тис.4 місяці тому
169 ||സൗഭാഗ്യങ്ങൾ കൊണ്ട് മഞ്ജു വാര്യരെപ്പോലും വിസ്മയിപ്പിച്ച ദിവ്യ ||𝙽𝙾𝚂𝚃𝙰𝙻𝙶𝙸𝙲 𝚅𝙸𝙳𝙴𝙾 𝙰𝙱𝙾𝚄𝚃 𝙳𝙸𝚅𝚈𝙰𝚄𝙽𝙽𝙸
168||മോഹൻലാലിന്റെ ഭാഗ്യനായിക എവിടെ മറഞ്ഞു..?||𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚄𝙽𝙸𝚃𝙷𝙰 𝚂𝙷𝙰𝚁𝙼𝙰 𝙻𝙸𝙵𝙴||
Переглядів 5 тис.4 місяці тому
168||മോഹൻലാലിന്റെ ഭാഗ്യനായിക എവിടെ മറഞ്ഞു..?||𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚄𝙽𝙸𝚃𝙷𝙰 𝚂𝙷𝙰𝚁𝙼𝙰 𝙻𝙸𝙵𝙴||
167||മതിൽ പൊളിച്ചു കളഞ്ഞ ജ്യോതിർമയി||𝙰𝙲𝚃𝚁𝙴𝚂𝚂 𝙹𝚈𝙾𝚃𝙷𝙸𝚁𝙼𝙰𝚈𝙴𝙴 𝙽𝙴𝚆 𝙻𝙸𝙵𝙴
Переглядів 3,8 тис.5 місяців тому
167||മതിൽ പൊളിച്ചു കളഞ്ഞ ജ്യോതിർമയി||𝙰𝙲𝚃𝚁𝙴𝚂𝚂 𝙹𝚈𝙾𝚃𝙷𝙸𝚁𝙼𝙰𝚈𝙴𝙴 𝙽𝙴𝚆 𝙻𝙸𝙵𝙴
166||അനുഷയെ വിളിക്കൂ, പടം ഹിറ്റ്‌!!||𝙻𝚄𝙲𝙺𝙴𝚈𝚂𝚃𝙰𝚁 𝙰𝙽𝚄𝚂𝙷𝙰 𝚁𝙰𝚁𝙴 𝙻𝙸𝙵𝙴
Переглядів 2,7 тис.6 місяців тому
166||അനുഷയെ വിളിക്കൂ, പടം ഹിറ്റ്‌!!||𝙻𝚄𝙲𝙺𝙴𝚈𝚂𝚃𝙰𝚁 𝙰𝙽𝚄𝚂𝙷𝙰 𝚁𝙰𝚁𝙴 𝙻𝙸𝙵𝙴
165 || സുഭാഷിണി ചില്ലറക്കാരിയല്ല‼️𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚄𝙱𝙷𝙰𝚂𝙷𝙸𝙽𝙸 𝚁𝙰𝚁𝙴 𝚅𝙸𝙳𝙴𝙾
Переглядів 11 тис.7 місяців тому
165 || സുഭാഷിണി ചില്ലറക്കാരിയല്ല‼️𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚄𝙱𝙷𝙰𝚂𝙷𝙸𝙽𝙸 𝚁𝙰𝚁𝙴 𝚅𝙸𝙳𝙴𝙾
164 ||ജയമാലിനിയില്ലാത്ത സിനിമയുണ്ടോ ||𝙰𝙲𝚃𝚁𝙴𝚂𝚂 𝙹𝙰𝚈𝙰𝙼𝙰𝙻𝙸𝙽𝙸 𝚁𝙴𝙰𝚁𝙴 𝙻𝙸𝙵𝙴 ||
Переглядів 43 тис.7 місяців тому
164 ||ജയമാലിനിയില്ലാത്ത സിനിമയുണ്ടോ ||𝙰𝙲𝚃𝚁𝙴𝚂𝚂 𝙹𝙰𝚈𝙰𝙼𝙰𝙻𝙸𝙽𝙸 𝚁𝙴𝙰𝚁𝙴 𝙻𝙸𝙵𝙴 ||
163|| 45 വർഷമായി ഒരു ഫോട്ടോ പോലും പുറത്തു വിടാത്ത സൂപ്പർ നായിക || || 𝙰𝙲𝚃𝚁𝙴𝚂𝚂 𝚄𝚂𝙷𝙰𝙽𝙰𝙽𝙳𝙷𝙸𝙽𝙸 𝙻𝙸𝙵𝙴 ||
Переглядів 28 тис.7 місяців тому
163|| 45 വർഷമായി ഒരു ഫോട്ടോ പോലും പുറത്തു വിടാത്ത സൂപ്പർ നായിക || || 𝙰𝙲𝚃𝚁𝙴𝚂𝚂 𝚄𝚂𝙷𝙰𝙽𝙰𝙽𝙳𝙷𝙸𝙽𝙸 𝙻𝙸𝙵𝙴 ||
2023 ലെ നായികമാർ ||കപ്പ്‌ അടിച്ചവർ ആരൊക്കെ|| 𝙼𝙰𝙻𝙰𝚈𝙰𝙻𝙰 𝙲𝙸𝙽𝙴𝙼𝙰 𝙷𝙴𝚁𝙾𝙸𝙽𝙴𝚂 2023||
Переглядів 5897 місяців тому
2023 ലെ നായികമാർ ||കപ്പ്‌ അടിച്ചവർ ആരൊക്കെ|| 𝙼𝙰𝙻𝙰𝚈𝙰𝙻𝙰 𝙲𝙸𝙽𝙴𝙼𝙰 𝙷𝙴𝚁𝙾𝙸𝙽𝙴𝚂 2023||
162|| തിരിച്ചു വരുമോ രാജഹംസം ||𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙸𝚃𝙷𝙰𝚁𝙰 𝙻𝙸𝙵𝙴 ||
Переглядів 3 тис.7 місяців тому
162|| തിരിച്ചു വരുമോ രാജഹംസം ||𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙸𝚃𝙷𝙰𝚁𝙰 𝙻𝙸𝙵𝙴 ||
161|| ശ്രീവിദ്യയുടെ അവസാനദിനങ്ങൾ ഇങ്ങനെ|| 𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚁𝙴𝙴𝚅𝙸𝙳𝙷𝚈𝙰 𝙻𝙸𝙵𝙴
Переглядів 6 тис.7 місяців тому
161|| ശ്രീവിദ്യയുടെ അവസാനദിനങ്ങൾ ഇങ്ങനെ|| 𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚁𝙴𝙴𝚅𝙸𝙳𝙷𝚈𝙰 𝙻𝙸𝙵𝙴
160|| നന്ദനയുടെ കരിയറിലെ വില്ലത്തി നവ്യയോ..?|| 𝙰𝙲𝚃𝚁𝙴𝚂𝚂 𝙽𝙰𝙽𝙰𝙳𝙰𝙽𝙰 𝙻𝙸𝙵𝙴
Переглядів 6 тис.8 місяців тому
160|| നന്ദനയുടെ കരിയറിലെ വില്ലത്തി നവ്യയോ..?|| 𝙰𝙲𝚃𝚁𝙴𝚂𝚂 𝙽𝙰𝙽𝙰𝙳𝙰𝙽𝙰 𝙻𝙸𝙵𝙴
159||ജയം അർഹിച്ച ശ്രീജയ, പക്ഷേ...||𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚁𝙴𝙴𝙹𝙰𝚈𝙰 𝙻𝙸𝙵𝙴
Переглядів 3,6 тис.9 місяців тому
159||ജയം അർഹിച്ച ശ്രീജയ, പക്ഷേ...||𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚁𝙴𝙴𝙹𝙰𝚈𝙰 𝙻𝙸𝙵𝙴
158|ഇളവരശിയുടെ മൗനത്തിന് പിന്നിലെ മഹാരഹസ്യം‼️|𝙰𝙲𝚃𝚁𝙴𝚂𝚂 𝙸𝙻𝙰𝚅𝙰𝚁𝙰𝚂𝙸 𝙻𝙸𝙵𝙴||
Переглядів 13 тис.9 місяців тому
158|ഇളവരശിയുടെ മൗനത്തിന് പിന്നിലെ മഹാരഹസ്യം‼️|𝙰𝙲𝚃𝚁𝙴𝚂𝚂 𝙸𝙻𝙰𝚅𝙰𝚁𝙰𝚂𝙸 𝙻𝙸𝙵𝙴||
157|| കത്തി തീർന്ന നക്ഷത്രം, കനകലത ||𝙰𝙲𝚃𝚁𝙴𝚂𝚂 𝙺𝙰𝙽𝙰𝙺𝙰𝙻𝙰𝚃𝙷𝙰 𝚂𝚃𝙾𝚁𝚈||
Переглядів 3,3 тис.9 місяців тому
157|| കത്തി തീർന്ന നക്ഷത്രം, കനകലത ||𝙰𝙲𝚃𝚁𝙴𝚂𝚂 𝙺𝙰𝙽𝙰𝙺𝙰𝙻𝙰𝚃𝙷𝙰 𝚂𝚃𝙾𝚁𝚈||
155|സ്വപ്നതുല്യം അല്ലിയുടെ ജീവിതനേട്ടങ്ങൾ|𝙰𝙲𝚃𝚁𝙴𝚂𝚂 𝚁𝚄𝙳𝚁𝙰 𝙽𝙴𝚆 𝙻𝙸𝙵𝙴|𝙼𝙰𝙽𝙸𝙲𝙷𝙸𝚃𝚁𝙰𝚃𝙷𝙰𝚉𝙷|
Переглядів 11 тис.10 місяців тому
155|സ്വപ്നതുല്യം അല്ലിയുടെ ജീവിതനേട്ടങ്ങൾ|𝙰𝙲𝚃𝚁𝙴𝚂𝚂 𝚁𝚄𝙳𝚁𝙰 𝙽𝙴𝚆 𝙻𝙸𝙵𝙴|𝙼𝙰𝙽𝙸𝙲𝙷𝙸𝚃𝚁𝙰𝚃𝙷𝙰𝚉𝙷|
154|എവിടെപ്പോയി ആ പഴയ മീര|𝙰𝙲𝚃𝚁𝙴𝚂𝚂 𝙼𝙴𝙴𝚁𝙰𝙹𝙰𝚂𝙼𝙸𝙽𝙴 𝙰𝙵𝚃𝙴𝚁 2007|
Переглядів 5 тис.10 місяців тому
154|എവിടെപ്പോയി ആ പഴയ മീര|𝙰𝙲𝚃𝚁𝙴𝚂𝚂 𝙼𝙴𝙴𝚁𝙰𝙹𝙰𝚂𝙼𝙸𝙽𝙴 𝙰𝙵𝚃𝙴𝚁 2007|
153| യഥാർത്ഥ മീരാഹൃദയം|𝙰𝙲𝚃𝚁𝙴𝚂𝚂 𝙼𝙴𝙴𝚁𝙰𝙹𝙰𝚂𝙼𝙸𝙽𝙴 𝚁𝙰𝚁𝙴𝚂𝚃 𝚅𝙸𝙳𝙴𝙾|
Переглядів 6 тис.10 місяців тому
153| യഥാർത്ഥ മീരാഹൃദയം|𝙰𝙲𝚃𝚁𝙴𝚂𝚂 𝙼𝙴𝙴𝚁𝙰𝙹𝙰𝚂𝙼𝙸𝙽𝙴 𝚁𝙰𝚁𝙴𝚂𝚃 𝚅𝙸𝙳𝙴𝙾|
152|മലയത്തിപ്പെണ്ണ് എവിടെ|𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚄𝙶𝙰𝙽𝙳𝙷𝙸 𝚁𝙰𝚁𝙴 𝙻𝙸𝙵𝙴|
Переглядів 15 тис.10 місяців тому
152|മലയത്തിപ്പെണ്ണ് എവിടെ|𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚄𝙶𝙰𝙽𝙳𝙷𝙸 𝚁𝙰𝚁𝙴 𝙻𝙸𝙵𝙴|
151അജ്ഞാതയായ മിസ്സ്‌ കുമാരി||𝙰𝙲𝚃𝚁𝙴𝚂𝚂 𝙼𝙸𝚂𝚂 𝙺𝚄𝙼𝙰𝚁𝙸 𝙻𝙸𝙵𝙴
Переглядів 60 тис.11 місяців тому
151അജ്ഞാതയായ മിസ്സ്‌ കുമാരി||𝙰𝙲𝚃𝚁𝙴𝚂𝚂 𝙼𝙸𝚂𝚂 𝙺𝚄𝙼𝙰𝚁𝙸 𝙻𝙸𝙵𝙴

КОМЕНТАРІ

  • @venugopalpillai1154
    @venugopalpillai1154 18 хвилин тому

    Beautiful swapna. Like her very much

  • @Aneeshr717
    @Aneeshr717 48 хвилин тому

    സിനിമ ഫീൽഡ് കംപ്ലീറ്റ് ഉടായിപ്പ് ആണ് ..

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 години тому

    ഗോളാ ന്തര വാർത്ത യിലെ കള്ള നടു വേദന..... അടിപൊളി ആണ്.... ♥

  • @satheeshantp7160
    @satheeshantp7160 3 години тому

    ലക്ഷ്മി സീമ എന്നിവർക്ക് വെള്ളിത്തിരയിൽ കോട്ടയം ശാന്തയുടെ ശബ്ദമായിരുന്നു സീമ പറഞ്ഞിട്ടുണ്ട് ശാന്തേച്ചിക്ക് ഒരു മോതിരം സമ്മാനം നൽകണമെന്ന്

  • @satheeshantp7160
    @satheeshantp7160 8 годин тому

    തീർത്ഥയാത്ര എന്നചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ സ്വന്തം ശബ്‌ദം നൽകിയ സുമിത്ര ഉദയയുടെ പാവങ്ങൾ പെണ്ണുങ്ങളിൽ അവസാന ഭാഗത്തിൽ കപ്പലിൽ ചിത്രീകരിച്ച കളർ സീനുകൾ തുമ്പോലർച്ച യിൽ താമരപെണ്ണ് മാനിഷാദയിലെ സൈനബ നീലാപ്പൊന്മാനിൽ( ശ്രീവിദ്യയെ മാറ്റി സുമിത്രയെ നായികയാക്കി)ദുർഗയിൽ മറ്റു ചിത്രങ്ങളായ നഗരം നഗരം സാഗരം അപ്പുപ്പൻ നീലസാരി അഭിനിവേശം അതിനുശേഷം തമിഴ് കന്നട ചിത്രങ്ങൾ വർഷങ്ങൾ കുശേഷം ബാലചന്ദ്രമേനോനോപ്പവും സുമിത്ര അഭിനയിച്ചു

  • @SivaSiva-en7hc
    @SivaSiva-en7hc 10 годин тому

    SAJANI MY FAVORITE DARLIG I LOVE YOU SAJANI KISSSSS ME SAJANI ❤❤❤❤❤❤

  • @SivaSiva-en7hc
    @SivaSiva-en7hc 10 годин тому

    MARIYA NO 1 MY FAVORITE DEVATHAI MARIYA I LOVE YOU MARIYA UNAGU ORU KISSSSSSS MARIYA ❤❤❤❤❤❤❤❤❤

  • @manoharraman6707
    @manoharraman6707 12 годин тому

    However, I really love the role she has done for Ñeela Ponman

  • @neelambarimedia9773
    @neelambarimedia9773 15 годин тому

    Very good performance as school principal in movie "Welcome to Kodaikanal"

  • @reshmikamanthana4661
    @reshmikamanthana4661 15 годин тому

    Ivareyokkey new gen movies koodey thirichu konduvannaal athu oru aaswaadamaavum prekshakarkkum ivarkkum.

  • @sreeneshpv123sree9
    @sreeneshpv123sree9 День тому

    മൂർഖൻ സിനിമയിലെ ബാലൻ.കെ.നായരുടെ സ്റ്റെപ്പിനിയായി അഭിനയിച്ച നടി ആരാണ്?

  • @marblearch8147
    @marblearch8147 День тому

    Kakottikavile appuppan tadi murali

  • @khalidrahuman3278
    @khalidrahuman3278 День тому

    രാജകോകില തമിഴിൽ ചെയ്ത വേഷങ്ങൾ ഒന്നും പരാമർശിച്ചുകണ്ടില്ലല്ലോ. അവർ ഇപ്പോൾ തിരുവനന്തപുരംത്തുണ്ട്. മുൻപറഞ്ഞ സംവിധായകന്റെ സിനിമകളിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാംഭാര്യയുമായി. കുട്ടികളില്ല. ഈ സംവിധായകന് തിരുവനന്തപുരത്തിനടുത്തു സ്വന്തമായി ഒരു സ്റ്റുഡിയോയും ഉണ്ടായിരുന്നു.

    • @filmfeelmalayalam9937
      @filmfeelmalayalam9937 День тому

      @@khalidrahuman3278 മലയാളം മാത്രം എടുത്തു പറയാൻ.. കണ്ടിട്ടുണ്ടോ അവിടെ അവരെ tvm ൽ

  • @shre121
    @shre121 День тому

    she is very beautiful ❤❤ inale e movie kndu with lal ndoru glmr

  • @geethashivanarayanan8197
    @geethashivanarayanan8197 День тому

    Sangeeta Naik acted in the acclaimed DD serial Nukkad as Radha..

  • @faizalmohammed5992
    @faizalmohammed5992 День тому

    poomukhapadiyil.ninneyum.kathu heroin kurichu parayamo (sisili)

  • @bindurajyamuna6582
    @bindurajyamuna6582 День тому

    ❤👍❤️അന്നും ഇന്നും എന്നു ഓരേ പോലെ കുറയാത്ത ഇഷ്ട്ടം ❤👍👍✨️💖✨️🕊️🕊️🕊️

  • @jobyjoseph6419
    @jobyjoseph6419 2 дні тому

    നാട്യത്തിനും, നടനത്തിനും ദേവി സരസ്വതി തന്റെ തൃകൈ കൊണ്ട് നെറ്റിയിൽ തിരുമുദ്ര ചാർത്തി അനുഗ്രഹിച്ച അതുല്യ കലാകാരിയാണ് വൈ.വി. മഹാലക്ഷ്മി എന്ന ലക്ഷ്മി.. അവർ അഭിനയിച്ച ചിത്രങ്ങളിൽ എനിക്ക് ഏറെ ഇഷ്ടം ചട്ടക്കാരിയും, രാഗവുമാണ്.. അഭിനന്ദനങ്ങൾ 🙏🏿

  • @sureshbabusekharan7093
    @sureshbabusekharan7093 2 дні тому

    Her brother was my classmate and he used to be coming in a mopid which was a fashion in early 90s

  • @rahulvm2582
    @rahulvm2582 2 дні тому

    "സുമിത്ര " 70's & 80's ൽ മികച്ച കുറെ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യാൻ ഈ നടിക്ക് കഴിഞ്ഞിട്ടുണ്ട് (Actress ഉമാശങ്കരി, (Kuberan movie) സുമിത്രയുടെ മകൾ ആണ് )

  • @antup.d3712
    @antup.d3712 2 дні тому

    Actress viji enna nadiyekurichu oru video cheyyumo.(sayam sandhya urangalil mobies act cheithathu.

  • @jobyjoseph6419
    @jobyjoseph6419 2 дні тому

    യൗവനയുക്തയായിരുന്ന കാലഘട്ടത്തിൽ അലസമായ ഒരു മദാലസ മുഖമായിരുന്നു സുഭാഷിണിക്ക്.. ഒറ്റ നോട്ടം കൊണ്ട് ഒരായിരം കഥ പറയുന്ന ആ കണ്ണുകൾ ഒരു വാക്കും ഉരിയാടാതെ തന്നെ എത്ര എത്ര കാമുക ഹൃദയങ്ങളെ ആണ് വശികരിച്ചത്.. അഭിനന്ദനങ്ങൾ ❤❤

  • @mirzchaliyam
    @mirzchaliyam 2 дні тому

    She acting webseries zee5

  • @shijunambiarnambiar
    @shijunambiarnambiar 2 дні тому

    ❤❤

  • @prasanthmenon534
    @prasanthmenon534 3 дні тому

    ഇവർ ജർമ്മനിയിൽ ഉണ്ട്

    • @jobyjoseph6419
      @jobyjoseph6419 3 дні тому

      ഞാൻ അറിഞ്ഞത് UK യിൽ സെറ്റിൽഡാണ് എന്ന് ആണല്ലോ

    • @filmfeelmalayalam9937
      @filmfeelmalayalam9937 2 дні тому

      ❤️

  • @nrajshri
    @nrajshri 3 дні тому

    മഞ്ഞ് നോവൽ BSc second language ആയി ഉണ്ടായിരുന്നു..1984s

  • @jobyjoseph6419
    @jobyjoseph6419 3 дні тому

    50-കളുടെ തുടക്കത്തിൽ മലയാളത്തിലെ തന്റെ അരങ്ങേറ്റ ചിത്രമായ ജീവിത നൗകയിൽ "ലക്ഷ്മി" എന്ന കഥാപാത്രത്തിന്റെ നടന മികവ് കൊണ്ട് കേരളക്കരയാകെ വൻ ജന പ്രീതി നേടിയ ബി. എസ്. സരോജ ദേവിക്ക് 60-കൾ ആയപ്പോൾ തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരിൽ നിന്നും, അക്കാലത്ത് തമിഴിലെ എക്കാലത്തെയും മികച്ച ലേഡി സൂപ്പർ സ്റ്റാർ എന്ന് ഖ്യാതി നേടിയിരുന്ന പി. ഭാനുമതിയുടെയും, (പലുവായി ഭാനുമതി), തമിഴ്, തെലുങ്ക് സിനിമകളിലെ മറ്റൊരു ഇതിഹാസ നായികയായ "ജമുന'( നിപ്പാനി ജമുന) യുടെ മാനേജർമാരിൽ നിന്നും കനത്ത വെല്ലുവിളികൾ ആണ് നേരിടേണ്ടി വന്നത്.. തൽഫലമായ് 60-കൾ ആയപ്പോഴേക്കും മലയാളം ഉൾപ്പെടെയുള്ള ഇതര ഭാഷകളിൽ ഇവർക്ക് അവസരങ്ങൾ കുറഞ്ഞു,ഒരു കാലത്ത് ഇത്തരം മാനേജർമാർക്ക് സർവ്വ സ്വാധീനമുണ്ടായിരുന്ന ദക്ഷിണ ഇന്ത്യൻ സിനിമ വ്യവസായത്തിൽ മറു തന്ത്ര മൊരുക്കി പിടിച്ചു നിൽക്കാനുള്ള ആളും അർത്ഥവും ഇല്ലാതിരുന്നതാണ് സരോജ ദേവിയെ പോലുള്ള മികവുറ്റ അഭിനേത്രിമാർക്ക് വിനയായതും.. ഇതിനൊരു ഉത്തമ ഉദാഹരണമാണ് തെന്നിന്ത്യൻ ചലച്ചിത്ര പ്രേമികൾ ഇപ്പോഴും ഓർക്കുന്ന അഭിനയ പ്രകടനങ്ങൾ കാഴ്ച വെച്ച "കാഞ്ചന എന്ന വസുന്ധര ദേവി (അഴകുള്ള സെലീന ഫെയിം) 🙏🏿

  • @jobyjoseph6419
    @jobyjoseph6419 3 дні тому

    "ഒന്നു മുതൽ പൂജ്യം വരെ " എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ "ആഷാ ജയറാമി"നെ പറ്റിയുള്ള വീഡിയോ ചെയ്യാൻ മറക്കല്ലേ

  • @arunvalsan1907
    @arunvalsan1907 3 дні тому

    BRO EE VIDEOYILOODEY EE NADIYE KURICHU ARINJU... ITHU POLEY. VANADEVATHA ENNA PREM NAZEER CINEMAYILEY HEROINE AAYA. MADHUSHALA ENNA NADIYE KURICHU ORU VIDEO CHEYYAAMO....GOOGLE MOTHAM PARATHI BUT NO INFORMATION

    • @filmfeelmalayalam9937
      @filmfeelmalayalam9937 3 дні тому

      ചെയ്യാം... How is this vdo... Pls comment ur feedback❤️

    • @arunvalsan1907
      @arunvalsan1907 3 дні тому

      @@filmfeelmalayalam9937 I ALREADY GAVE THE FEED BACK PLENTY LIKE RICE... DIDN'T YOU NOTICE....YOU GAVE ME REPLY AND HEARTS

    • @filmfeelmalayalam9937
      @filmfeelmalayalam9937 3 дні тому

      @@arunvalsan1907 yes ബ്രോ... Thanku❤️

  • @arunvalsan1907
    @arunvalsan1907 3 дні тому

    ENIKKU 3 VSYASSULLAPPOL RELEASE AAYA MAMATTI KUTTYAMMA ANNUM INNUM FAVORITE....PAKSHEY EE NADI AARENNU ARIYILLAAYIRUNNU....THANKS FOR THE INFORMATION....GREAT VIDEO

  • @arunvalsan1907
    @arunvalsan1907 3 дні тому

    2:57....Aa PAPER CUTTING SUPER AAYITTUNDU BRO....ITHINTEY FULL PHOTO SHORTS AAYITTO STILLS AAYO CHANNELIL IDANEY

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 дні тому

    ഇവർ ഉയിരോടെ ഉണ്ടോ 🤔🔥

  • @jobyjoseph6419
    @jobyjoseph6419 3 дні тому

    എംടിയുടെ മഞ്ഞും, ഫാസിലിന്റെ എന്റെ മാമാട്ടികുട്ടിയമ്മയും പോലെ തന്നെ സംഗീത നായിക്കിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ് 1987-ൽ പുറത്തിറങ്ങിയ Wahem (തെറ്റിദ്ധാരണ ) എന്ന ബോളിവുഡ് സിനിമ.. ഇന്ത്യൻ ചലചിത്ര ലോകത്തിനു നിർണ്ണായക സംഭാവനകൾ നൽകിയ മറാത്ത നാടക വേദിയിലെ ഒരു മികവുറ്റ പ്രതിഭയായ സംഗീത നായിക്ക് അത് കൊണ്ട് തന്നെ അവർക്ക് മാത്രം സാധിക്കുന്ന ചില നടന ഭാവങ്ങൾ തന്റെ അഭിനയത്തിൽ പ്രതിഫലിപ്പിക്കുന്ന ഉത്തമ കലാകാരിയുമായിരുന്നു.. ഇന്ത്യൻ നാടക രംഗം കണ്ടിട്ട് ഉള്ള എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളും പ്രശസ്ത സൈക്കോളജിസ്റ്റുമായ ഡോ: മോഹൻ അഗാഷേ (കിംഗ് ആൻഡ് കമ്മീഷണർ സിനിമയിലെ പ്രധാന മന്ത്രി )യുമായ് ചേർന്ന് സംഗീത നായിക് അവതരിപ്പിച്ച "ആധേ അദൂര " നാടകം വൻ ജനപ്രീതി നേടിയത് ആണ്.. പിന്നീട് ഈ നാടകത്തിൽ സംഗീത നായിക്കിന് പകരം വിഖ്യത തിയേറ്റർ ആർട്ടിസ്റ്റ് ലിലൈറ്റ് ദുഭേ ആണ് അഭിനയിച്ചു പോന്നത്.. 🙏🏿🙏🏿

    • @filmfeelmalayalam9937
      @filmfeelmalayalam9937 3 дні тому

      ❤️❤️

    • @arunvalsan1907
      @arunvalsan1907 3 дні тому

      Dr.MOHAN AGASHE yeh PARICHAYAPPEDUTHAAN KING AND COMMISSIONEREY KAALUM NALLATHU BOLLYWOOD CINEMA AAYA TRIMURTHI ENNA CINEMAYILEY VILLAIN AANU

  • @sreelathavijayan2343
    @sreelathavijayan2343 3 дні тому

    ഇണക്കിളി എന്ന സിനിമയിൽ അഭിനയിച്ച മഞ്ജു, മനോജ്‌ ഇവരെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്

    • @filmfeelmalayalam9937
      @filmfeelmalayalam9937 3 дні тому

      ❤️❤️

    • @sachusachin8766
      @sachusachin8766 3 дні тому

      Manju pinne sasikala enna peril ariyapettu. Padheyam enna movil mammootty wife ayi vannu

    • @filmfeelmalayalam9937
      @filmfeelmalayalam9937 3 дні тому

      Yes❤​@@sachusachin8766

    • @arunvalsan1907
      @arunvalsan1907 3 дні тому

      ​@@sachusachin8766APPOL MANOJO

    • @jobyjoseph6419
      @jobyjoseph6419 3 дні тому

      @@sachusachin8766 വെട്രീവീഴായിൽ കമൽ ഹസന്റെ മറ്റൊരു നായിക ഇവരാണ്

  • @anujithkr5656
    @anujithkr5656 3 дні тому

    Poornima jayaramine patti cheyyavo

  • @jobyjoseph6419
    @jobyjoseph6419 3 дні тому

    സംഗീത നായിക്കിനെ പോലെ തന്നെ മലയാളികൾ അറിയാൻ ആഗ്രഹിക്കുന്ന ഒരു പ്രതിഭ ആണ് കേട്ടോ "ഒരു തലൈ രാഗം" ഫെയിം രൂപ എന്ന രൂപാദേവിയും (തീക്കടൽ, മോർച്ചറി, കൂടും തേടി, അപ്പു ) കഴിയും എങ്കിൽ അവരെ പറ്റി ഒരു വീഡിയോ ചെയ്യണേ.. 🙏🏿

    • @filmfeelmalayalam9937
      @filmfeelmalayalam9937 3 дні тому

      ചെയ്യാം സർ... ഈ വീഡിയോ ഇഷ്ടപ്പെട്ടോ.. Feedback എഴുതണേ

    • @jobyjoseph6419
      @jobyjoseph6419 3 дні тому

      @@filmfeelmalayalam9937 തീർച്ചയായും 👍🏼

    • @arunvalsan1907
      @arunvalsan1907 3 дні тому

      Ee ROOPA AANO SHANKARINTEY FIRST WIFE?

    • @filmfeelmalayalam9937
      @filmfeelmalayalam9937 3 дні тому

      @@arunvalsan1907 നോ ബ്രോ, ❤️

  • @user-fq4ei7ux9f
    @user-fq4ei7ux9f 3 дні тому

    ഇവർ എവിടെയാണെന്ന് എന്നും ഓർക്കാറുണ്ടായിരുന്നു... ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണ്.. എന്ന ഒരു സിനിമയിലും പിന്നീട് അഭിനയിച്ചിരുന്നു... പക്ഷെ ആ സിനിമ പുറത്തു വന്നതായറിയില്ല.

  • @shijunambiarnambiar
    @shijunambiarnambiar 3 дні тому

    ❤❤

  • @somapktk35
    @somapktk35 3 дні тому

    ജന്മ സ്ഥലം തിശൂർ ആന്നെന്നു തോന്നുന്നു

  • @jobyjoseph6419
    @jobyjoseph6419 3 дні тому

    സുമിത്രയെ അവരുടെ കരിയറിന്റെ തുടക്കകാലത്തിൽ മലയാളിയായ അതുല്യ അഭിനേത്രി സുജാതയുമായ് പ്രേക്ഷകർ തെറ്റിധരിച്ചിരുന്നു.. രണ്ടു പേരുടെയും പ്രത്യക്ഷത്തിൽ അത്ര സാമ്യമുണ്ടെന്നതായിരുന്നു അതിന് കാരണം.. സുമിത്ര അഭിനയിച്ച ചിത്രങ്ങളിൽ അഭിനിവേശമാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ.. നാലു തെന്നിന്ത്യൻ ഭാഷകളിൽ (മലയാളം, കന്നഡ,തമിഴ്, തെലുങ്ക് ) ആയി നിരവധി ചിത്രങ്ങൾ അവർ അഭിനയിച്ചിട്ടുണ്ടെങ്കിലും "1977-ൽ ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകരിൽ ഒരാളായ ശ്രീ എസ്. പി. മുത്തു രാമൻ സംവിധാനം ചെയ്ത"ഭുവനൈ ഒരു കേൾവിക്കുറി"യാണ് സുമിത്രയുടെ എക്കാലത്തെയും പ്രഘോഷിക്കപ്പെടുന്ന ചിത്രം..ശിവകുമാർ അവതരിപ്പിച്ച നാഗരാജ്‌ എന്ന സ്ത്രീ ലമ്പടനായ തന്റെ കാമുക കഥാപാത്രത്താൽ വഞ്ചിതയാകുന്ന "ഭുവനൈ" എന്ന സാധു പെൺകുട്ടിയുടെ കഥാപാത്രത്തെ സ്വന്തം വേഷ പകർച്ചയാൽ സുമിത്ര അനശ്വരമാക്കി.. ഇത്‌ നാളിന്നു വരെയുള്ള ഇന്ത്യൻ സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന അസംഖ്യം സ്ത്രീ കഥാപാത്ര നിർമ്മിതികളിൽ വേറിട്ടതും, എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ഒന്നുമാണെന്ന് ചല ചിത്ര നിരൂപകർ പല കുറി അഭിപ്രായപ്പെട്ടിട്ടുമുണ്ട്.. അഭിനന്ദനങ്ങൾ 🙏🏿

    • @filmfeelmalayalam9937
      @filmfeelmalayalam9937 3 дні тому

      @@jobyjoseph6419 താങ്ക്സ് സർ 🔥🔥🔥what a comment❤️

    • @user45769
      @user45769 3 дні тому

      സർ, നിങ്ങൾ ഒരു ജേർണലിസ്റ്റ് ആണോ? മനോഹരമായ ഭാഷ ആണ് താങ്കളുടേത് 🙏🏿🙏🏿

    • @filmfeelmalayalam9937
      @filmfeelmalayalam9937 2 дні тому

      @@user45769 😍😍😍

    • @filmfeelmalayalam9937
      @filmfeelmalayalam9937 2 дні тому

      Thanku❤️

  • @user-dt9dv7ue4w
    @user-dt9dv7ue4w 3 дні тому

    നല്ല സെക്സി ലുക്ക്‌ ആണ്...

  • @antup.d3712
    @antup.d3712 3 дні тому

    First movie karipuranda jeebithangal

  • @santhoshan3436
    @santhoshan3436 3 дні тому

    Mammukka. Suhasini. Super jodi

  • @user-nt5pj5ze3t
    @user-nt5pj5ze3t 3 дні тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🤲

  • @manoharraman6707
    @manoharraman6707 3 дні тому

    Really she is very attractive actress❤❤❤❤❤❤

  • @fathimakt3750
    @fathimakt3750 4 дні тому

    നിങ്ങളെ എല്ലാ വീഡിയോക്കും വോയിസ് കുറവാണ് ഒച്ചിയിൽ പറയൂ സഹോദരാ

    • @filmfeelmalayalam9937
      @filmfeelmalayalam9937 4 дні тому

      @@fathimakt3750 ആന്നോ... സോറി... Voice koottam❤️

  • @satheeshn2721
    @satheeshn2721 4 дні тому

    Santha chechide stand nallathanu cinemakkar chettakkal aanu bhooribagavum

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 4 дні тому

    👍👍👍

  • @mrudulapaikkad7539
    @mrudulapaikkad7539 4 дні тому

    ഷീലയേക്കാൾ ഒരു പടവ്മുന്നിൽ അഭിനയത്തിലും സൗന്ദര്യത്തിലും

    • @filmfeelmalayalam9937
      @filmfeelmalayalam9937 4 дні тому

      @@mrudulapaikkad7539 ❤️❤️

    • @satheeshantp7160
      @satheeshantp7160 7 годин тому

      @@mrudulapaikkad7539 ഷീലയുടെ സമയത്തൊക്കെ നാടകീയമായ ശൈലിയായിരുന്നു പിന്നാലെ വന്ന ശ്രീവിദ്യ സുജാത റാണിചന്ദ്രമാർ അഭിനയത്തിൽ മാറ്റങ്ങൾ സമ്മാനിച്ചത്